കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി
കൽപറ്റ:കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോമ്പാല, കൽപറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം കൽപറ്റയിൽ പത്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു.ബ്യൂമെറിക്…
