‘ഓപ്പറേഷന്‍ താമര’; ഹര്‍ഭജന്‍ സിങ്, രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മിക്ക് ഷോക്ക്
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക്. അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും രാഘവ് ഛദ്ദയ്ക്കൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേരും. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട്…
