അഭിഷേകിന് സ്ഥാനാര്‍ഥിയെ കാണണം;നിറചിരിയോടെ അരികിലെത്തി ടി സിദ്ദിഖ്
പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പടിഞ്ഞാറത്തറയിലെ പ്രചരണ പരിപാടിക്കിടെയാണ് അഭിഷേക് കാണണമെന്ന് അഗ്രഹം പ്രകടിപ്പിച്ചതായി സിദ്ദിഖ് അറിയുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ഥി കുറുമണി കൊച്ചുകുളത്തെത്തുകയായിരുന്നു. വീടിന് സമീപത്തെ വഴിയില്‍ കുടുംബത്തോടൊപ്പമെത്തിയ അഭിഷേകിനെ ഷാളണിയിച്ച് വിശേഷങ്ങളെല്ലാം…
