കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു.
മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഇതിനോടൊപ്പം ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂജാപുഷ്പങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കും………. പരിസ്ഥിതി സംരക്ഷണം മനുഷ്യൻ്റെ കടമയാണെന്ന സത്യം ജീവിതത്തിലൂടെ തെളിയിച്ച സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം ഒരുക്കുന്ന…
