സൗജന്യ കുടിവെള്ള കണക്ഷന്‍: പദ്ധതിക്ക് കല്‍പ്പറ്റ നഗരസഭയില്‍ 21ന് തുടക്കം
കല്‍പ്പറ്റ: കുടിവെള്ള കണക്ഷന്‍ നിലവില്‍ ഇല്ലാത്ത മുഴുവന്‍ വിടുകളിലും സൗജന്യമായി ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 21ന് ഉച്ചകഴിഞ്ഞ് 2.30ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, വൈസ് ചെയര്‍പേഴ്‌സണ്‍…
