സ്റ്റുഡന്റ് പോലീസ് കേഡറ്റിന് യോഗ പരിശീലനം നല്‍കി
മാനന്തവാടി:കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുഷ്ഗ്രാമം വയനാട്, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി മാനന്തവാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനത്തിന് ഭാഗമായി എസ്.പി.സി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലന പരിപാടിയും പോസ്റ്റര്‍ പ്രകാശനവും മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി…
