വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് പയ്യമ്പള്ളിയില്‍ ഒമ്പതിന്
പുല്‍പ്പള്ളി: വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഒമ്പതിന് രാവിലെ എട്ട് മുതല്‍ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.കെ.പി. സാജു, കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കള്‍, രവി സുധന്‍, ജോബി വര്‍ഗീസ്. പി.പി. ഷംനാസ് എന്നിവര്‍…
