കണ്ണൂര്‍ കുറുവയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായഅധ്യാപിക മരിച്ചു
കണ്ണൂർ: സിറ്റി കുറുവയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപുറം വീട്ടിയേരി വീട്ടില്‍ ശ്രീനിത (32) ആണ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പരിക്കേറ്റ ഭർത്താവ് ജിജിലേഷ്, മക്കളായ ആരാധ്യ, ആത്മിക എന്നിവർ അപകടനില…
