‘കോടികളില്‍ മതിമറക്കാനില്ല, ജോലി എന്റെ ചോറ്’; പതിവ് പോലെ കടയിലെത്തി ശരത്, ‘ആഗ്നേയന്റെ ഐശ്വര്യം’
ആലപ്പുഴ: ലോട്ടറി അടിച്ചിട്ട് വേണം ജോലി രാജിവെച്ച് ഒന്ന് സുഖിക്കാന്‍. ലോട്ടറി എടുക്കുന്നവര്‍ പതിവായി പറയുന്ന ഒരു ഡയലോഗ് ആണിത്. എന്നാല്‍ 25 കോടിയുടെ തിരുവോണ ബംപര്‍ ലോട്ടറി അടിച്ചതിന്റെ അമിതാവേശം ഒന്നും ശരത് എസ് നായര്‍ക്ക് ഇല്ല. പതിവ് പോലെ…
