എസ്.ഡി.പി.ഐ ആദരിച്ചു
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ നിന്ന് മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട താഴത്ത് ഇബ്രാഹിമിനെയും സംസ്ഥാന സ്കൂൾ ഗെയിംസ് റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ടി. അമ്മാർ മുഹമ്മദിനെയും എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആദരിച്ചു. താഴത്ത് ഇബ്രാഹിമിന് മണ്ഡലം…
