‘ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചു, റെയില്‍വേ വികസനത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചു’; പ്രതിഷേധവുമായി യുഡിഎഫ്
ഇരുട്ടിന്റെ മറവില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. പാലക്കാട് ഡിവിഷന്‍ വിഭജനത്തിനെതിരെ തിരുവോണ നാളില്‍ യു.ഡി.എഫ് എംപിമാര്‍ ഡിവിഷന്‍ ആസ്ഥാനത്തിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് ആറുമണി വരെയാണ് യുഡിഎഫ്…
