സമസ്ത സെന്റിനറി വയനാട് ജില്ലാ മുതഅല്ലിം സമ്മേളനം പ്രഖ്യാപിച്ചു.
കല്‍പ്പറ്റ: ജനുവരി 28 31 ദിവസങ്ങളില്‍ മലപ്പുറം വാദി ഹറമൈനില്‍ നടക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി എസ്എസ്എഫ് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മുതഅല്ലിം സമ്മേളനം 2026 നവംബര്‍ 30 തിങ്കള്‍ കല്‍പ്പറ്റയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി…
