‘റീബൂട്ട്’ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കണിയാമ്പറ്റ: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന തെറ്റായ ശീലങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റി, പഠനത്തിലും ജീവിതത്തിലും പുതിയൊരു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കാവല്‍ പദ്ധതിയുടെയും എക്സൈസ് വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ‘റീബൂട്ട്’ എന്ന…
