വാളാട് എസ്.പി.സി.ക്യാമ്പിൽ ഐസ് ബ്രേക്കിങ്സെഷൻ
വാളാട് :ജി.എച്ച്.എസ്.എസ്.വാളാട് എസ്.പി.സി. ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ ഐസ്ബ്രേക്കിങ് സെഷൻ സംഘടിപ്പിച്ചു. പി.ടിഎ. പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഐസ് ബ്രേക്കിങ് സെഷൻ നയിച്ചു.…
