നാടിന്റെ വികസനം: പുല്‍പ്പള്ളിയില്‍ മുഖാമുഖം സംഘടിപ്പിച്ചു
പുല്‍പ്പള്ളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന് ഉദ്ഘാടനം ചെയ്യുന്നു. പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍നിന്നു ത്രിതല പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുത്തവരെ പങ്കെടുപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി…
