കേന്ദ്ര വനനിയമം ഭേദഗതി ചെയ്യണം: അഡ്വ.പി. സന്തോഷ്കുമാര്‍ എംപി
ബത്തേരിയില്‍ കിസാന്‍സഭ സംഘടിപ്പിച്ച കര്‍ഷക സദസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.പി. സന്തോഷ്കുമാര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് കിസാന്‍ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.പി. സന്തോഷ് കുമാര്‍ എംപി.…
