വൈത്തിരിയില്‍ ടാസ്ക് ഫോഴ്സ് രൂപീകരണവും പുതുവത്സര ആഘോഷവും നടത്തി
വൈത്തിരി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സിഡിഎസ്എസ്എസ് ജീവന നടപ്പാക്കുന്ന സേഫ് വിതിന്‍ പ്രോജക്ടിന്റെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. പുതുവത്സര ആഘോഷം ഇതോടൊന്നിച്ചു നടത്തി. സെന്റ് ജോസഫ് പാരിഷ്…
