കോൺഗ്രസ് ലക്ഷ്യംവെക്കുന്നത് 71 നിയമസഭാ മണ്ഡലങ്ങളിലെ വിജയം; തനിച്ച് ഭൂരിപക്ഷം നേടുമ്പോഴും ചെറുകക്ഷികളെയും ചേർത്തുനിർത്തും; കേരളം പിടിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനുറച്ച് നേതാക്കൾ
കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിയേയും മുന്നണിയേയും സജ്ജമാക്കാൻ കോൺഗ്രസ്. സംസ്ഥാനത്തിന്റെ ഭരണം പിടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനതന്ത്രങ്ങളാണ് നേതൃത്വം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനുവരി 4, 5 തീയതികളിൽ വയനാട്ടിൽ കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കും. വിവിധ നേതൃസമിതികളിൽ നിന്നുള്ള…
