പ്രണയിച്ചു വിവാഹം കഴിച്ച യുവതി ഒത്താശ ചെയ്ത ഭർത്താവിന്റെ ഉറ്റ സുഹൃത്തിനൊപ്പം ഒളിച്ചോടി!
പത്തനംതിട്ട: പ്രണയിച്ചു വിവാഹം കഴിച്ച യുവതി അതിനു ഒത്താശ ചെയ്ത ആൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി! യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തു കൂടിയാണ് കാമുകൻ. വിവരമറിഞ്ഞു വിദേശത്തു നിന്നെത്തിയ ഭർത്താവ് കാമുകനൊപ്പം കണ്ട ഭാര്യയെ പൊലീസ് സ്റ്റേഷനു സമീപം വച്ച്…
