കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു.
കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു. കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് കളപ്പുര അധ്യക്ഷനായി.…
