വൈത്തിരി ഉപജില്ല7,8 തീയ്യതികളിലായി നടന്ന വിവിധ മേളകളിൽ മികച്ച വിജയം കൈവരിച്ച് സെന്റ് മേരീസ് യു.പി സ്കൂൾ .
ഗണിത ശാസ്ത്ര മേള എൽ.പി, യു.പി വിഭാഗം, പ്രവൃത്തിപരിചയ മേള യു.പി വിഭാഗം, ശാസ്ത്ര മേള യു.പി.വിഭാഗം എന്നിവയിൽ റണ്ണറപ്പ് നേടി..
വിജയികളെ സ്കൂൾ മാനേജർ റവ.ഫാ തോമസ് പ്ലാശനാൽ , സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ , സ്കൂൾ പി.ടി.എ എന്നിവർ അഭിനന്ദിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *