റിസോർട്ടിൽ അതിക്രമിച്ചു കയറി മർദനം:നാല് യുവാക്കൾ അറസ്റ്റിൽ
ബത്തേരി: റിസോർട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. പുത്തൻകുന്ന്, തെക്കുംകാട്ടിൽ വീട്ടിൽ ടി. നിഥുൻ (35), ദൊട്ടപ്പൻകുളം, നൂർമഹൽ വീട്ടിൽ, മുഹമ്മദ് ജറീർ (32), കടൽമാട്, കൊച്ചുപുരക്കൽ…
