ലക്കിടിയിൽ അതിമാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
22.09.2026വയനാട് എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തി വരുന്ന പ്രേത്യേക പരിശോധനകളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ റ്റിയും പാർട്ടിയും പട്രോൾ ചെയ്ത് വരവേ വൈത്തിരി താലൂക്കിൽ,കുന്നത്തിടവക വില്ലേജിൽകോഴിക്കോട് കൊല്ലകൽ ദേശീയപാതയിൽ ലക്കിടി ഭാഗത്ത് ഈ റോഡിന്…
