ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി
ദ്വാരക: ദ്വാരക എയുപി സ്‌കൂളില്‍ കാരിത്താസ് ഇന്ത്യ (മാനവിക വികസന സാമൂഹ്യ സംഘടന) തുടിതാളം ടീമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, ദൃശ്യാവിഷ്‌കാരം, നാടന്‍പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. ലഹരി ഒരു വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ ആരോഗ്യത്തെയും, ഭാവിയെയും നശിപ്പിക്കുന്നത് എങ്ങനെയെന്ന്…
