ജില്ലാതല ഓണം വാരാഘോഷം: ഓഗസ്റ്റ് 24 മുതല്‍ 30 വരെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും
ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭരണകൂടം,…
