Category: Uncategorized

കായിക പ്രതിഭകളെ അനുമോദിച്ചു

ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച കായിക പ്രതിഭകളെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. 2026-27 അധ്യയന…

ഗൾഫിൽ നിന്ന് പുതിയ ഐഫോൺ കൊണ്ടുവരുന്നോ? പ്രവാസികൾ ഈ കസ്റ്റംസ് നിയമം അറിയണം

2026 നവംബർ 9 തിങ്കൾ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ ലഗേജിലെ പ്രധാന ആകര്‍ഷണം ഇപ്പോള്‍ ഐഫോണ്‍ 18 പ്രോ ആയിരിക്കും. പുതിയ ഐഫോണുകളുമായി എത്തുന്ന ഗള്‍ഫ് പെട്ടികളാണ് നാട്ടിലെ ട്രെന്‍ഡ്. എന്നാല്‍ വിമാനയാത്രയിലെ പുതിയ വിവാദവും ഐഫോണ്‍ തന്നെ. അതിന് കാരണമാകുന്നത്…

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന്റെ അനുമതി സർക്കാർ റദ്ദാക്കി

2026 നവംബർ 9 തിങ്കൾ തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നല്‍കിയ എക്‌സൈസ് മുന്‍ കമ്മിഷണര്‍ സീറാം സാംബശിവ റാവുവിന്റെ നടപടി സര്‍ക്കാര്‍ റദ്ദാക്കി. വിഷയം വിവാദമായതിനു പിന്നാലെ സാംബശിവ റാവുവിന്റെ കസേര തെറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍…

സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ടി പി രാമകൃഷ്ണൻ തുടരും; കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ

2026 നവംബർ 9 തിങ്കൾ കോട്ടയം: സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ്…

രണ്ട് ജോഡി വസ്ത്രവും 3000 രൂപയുമായി വീടുവിട്ടിറങ്ങിയ ശിവസൂര്യ; മൂന്ന് മാസമായിട്ടും കണ്ടെത്തിയില്ല, ലുക്കൗട്ട് നോട്ടീസ്

2026 നവംബർ 9 തിങ്കൾ കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ 17കാരന്‍ ശിവസൂര്യയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ കാണാതായി മൂന്ന് മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് ലുക്കൗട്ട് നോട്ടീസ്. ശിവസൂര്യയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ അറിയിക്കണം. കഴിഞ്ഞ…

എഥനോൾ വിവാദം; ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി കർണാടക സർക്കാർ, ‘എണ്ണ കമ്പനികൾ തലയൂരാൻ ശ്രമിക്കുന്നു’

2026 നവംബർ 9 തിങ്കൾ ബെംഗളൂരു: സംസ്ഥാനത്ത് അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന തങ്ങളുടെ കണ്ടെത്തലിൽ ഉറച്ചുനിൽക്കുന്നുവെന്ന് കർണാടക സർക്കാർ. ഏഴ് ജില്ലകളിൽ നിന്നുള്ള പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതായും ഭൂരിഭാഗം സാമ്പിളുകളിലും 20 ശതമാനത്തിൽ കൂടുതലും, ചിലതിൽ 31.2…

2 മാസത്തേക്ക് വൈദ്യുതി ക്ഷാമമുണ്ടാകില്ല, ജിഎൻഎ കരാർ തൽക്കാലമില്ല, പ്രതിസന്ധി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതെന്ന് സംശയിച്ച് സർക്കാർ, പരിശോധിക്കും

2026 നവംബർ 9 തിങ്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വ്യത്തങ്ങൾ. നിലവിൽ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് കെ എസ് ഇബി ചെയർമാൻ എൻ…

ബദ്റുൽ ഹുദയിൽസയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ പ്രാർഥനാ സംഗമം നടത്തി

പനമരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ബദ്റുൽ ഹുദാ പ്രസിഡന്റും ആയിരുന്ന അമീനുശ്ശരീഅ : സയ്യിദ് അലി ബാഫഖി തങ്ങളുടെ പേരിലുള്ള അനുസ്മരണവും പ്രാർഥനാ സംഗമവും പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ചു ജനറൽ സെക്രട്ടറി ഡോ പി…

ഐഎംബി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി

കൽപ്പറ്റ : സ്തനാർബുദത്തെ കുറിച്ച് സ്ത്രീകളിൽ ശരിയായ അറിവ് എത്തിക്കുകയും,പരിശോധനകളോടുള്ള മടിയും തെറ്റിദ്ധാരണകളും കുറക്കുകയും,നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. കൽപറ്റയിൽ വയനാട് ജില്ല KNM ൻ്റെ ആരോഗ്യ വിഭാഗമായ…

എസ്ഡിറ്റിയു ജില്ല നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തരുവണ : എസ്ഡിറ്റിയു വയനാട് ജില്ല നേതൃപരിശീലന ക്യാമ്പ് തരുവണ വ്യാപാരഭവനിൽ യൂണിയൻ സംസ്ഥാന സമിതി അംഗം ഹാഷിം മാട്ടൂൽ ഉദ്ഘാടനം ചെയ്തു. എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജില്ലാസെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര, അക്ബർ മലപ്പുറം ജില്ലാ വൈസ്…