പുസ്തക പ്രകാശനംസംഘാടക സമിതി രൂപീകരിച്ചു മാനന്തവാടി :
പുസ്തക പ്രകാശനംസംഘാടക സമിതി രൂപീകരിച്ചു മാനന്തവാടി :ഒന്നര പതിറ്റാണ്ടിലേറെ മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാവറ വർക്കിച്ചേട്ടന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം മാർച്ച് 7 ന് ശനിയാഴ്ച്ച പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ സംഘാടക സമിതി രൂപികരിച്ചു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ…
