ചോദ്യക്കടലാസ് കയ്യിൽ കിട്ടുമ്പോൾ ബ്ലാങ്ക് ആയി പോകുന്നു, പരീക്ഷാപ്പേടി ഉള്ളതാണോ?
എത്ര തവണ റിവിഷൻ ചെയ്താലും പരീക്ഷയുടെ തലേന്ന് നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടും. ഹൃദയം പടപടാ മിടിക്കും, ഓക്കാനം, തലവേദന, ഉറങ്ങാൻ കഴിയാത്ത അവസ്ഥ, അതെ പരീക്ഷാപ്പേടി ഉള്ളതാണ്..! പരീക്ഷാകാലയളവിൽ വിദ്യാർഥികൾക്കുണ്ടാവുന്ന ഈ സമ്മർദാനുഭവങ്ങൾ അവരുടെ മനസിനെയും ശരീരത്തെയും കാര്യമായി തന്നെ…
