എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി
പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശ്രീ.ശിവാനന്ദ് സാർ പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ശ്രീ വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് ശ്രീമതി…
