ഗ്രൗണ്ട്‌സീറോ ഗെയിമിംഗ് ലോഞ്ച് ഓണാഘോഷം നടത്തി
തരുവണ:തരുവണ ഗ്രൗണ്ട്‌സീറോ ഗെയിമിംഗ് ലോഞ്ചിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് ഓണമാഘോഷിച്ചു. ഫ്രീ രജിസ്‌ട്രേഷനോടെ നടത്തിയ എല്ലാ മത്സരങ്ങളിലെയും വിജയികള്‍ക്ക് സമ്മാനങ്ങളും വടംവലി മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും നല്‍കി. വെള്ളമുണ്ട പഞ്ചായത് വാര്‍ഡംഗങ്ങളായ സാവാന്‍ നാസര്‍, കെ.കെ അബ്ദുള്ള…
