വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരം നടത്തുന്നു
കല്‍പ്പറ്റ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാതല മത്സരവും എട്ടിന് സംസ്ഥാനതല മത്സരവും നടത്തും. പ്രകൃതി, വന്യജീവി വിഷയങ്ങളുമായി ബന്ധപ്പെട്ട് എല്‍പി, യുപി വിദ്യാര്‍ഥികള്‍ക്ക്…
