കൊലയാളി കോൺഗ്രസിനെതിരെ സി പി ഐ എം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ റഫീഖ് , സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, എ എൻ പ്രഭാകരൻ, എം മധു, എം എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു. രുഗ്മിണി സുബ്രമണ്യൻ അദ്ധ്യക്ഷയായി. ബൈജു നമ്പിക്കൊല്ലി സ്വാഗതവും സജി മാത്യു നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *