വയനാടിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല്;ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് 250 എംബിബിഎസ് സീറ്റുകൾ
വയനാട്/മേപ്പാടി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ൽ നിന്നും 250 സീറ്റുകളായി ഉയർന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (NMC) കേരളാ ആരോഗ്യ…
