കാണാം ‘റോയല്‍’ പോര്; ഐപിഎല്‍ ഇന്ന് ‘ഹൈവോള്‍ട്ടേജില്‍’!
ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് ഹൈ വോള്‍ട്ടേജ് പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാനും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് മൂന്നാമത് നില്‍ക്കുന്ന ആര്‍സിബിയും നടപ്പ്…
