എൽഡിഎഫ് സ്ഥാനാർഥി പര്യടനം ഇന്ന്
കൽപറ്റ: എൽഡിഎഫ് സ്ഥാനാർഥി പി.കെ അനിൽകുമാറിന്റെ മണ്ഡലതല വാഹനദിന പര്യടന ജാഥ ഇന്നു പുത്തൂർവയലിൽ നിന്ന് ആരംഭിച്ച് നടുപ്പാറയിൽ സമാപിക്കും. രാവിലെ പുത്തൂർവയൽ, റാട്ടക്കൊല്ലി, മടിയൂർക്കുനി, ഗൂഡലായി , പുളിയാർമല, എമിലി, മുണ്ടേരി, തെക്കുംതറ, കാരാറ്റപ്പടി, പിണങ്ങോട്, വെങ്ങപ്പള്ളി, അത്തിമൂല ഭാഗങ്ങളിൽ…
