എഎപിക്ക് വയനാട്ടില്‍ രണ്ട് സ്ഥാനാര്‍ഥികള്‍
കല്‍പ്പറ്റ: ആം ആദ്മി പാര്‍ട്ടി വയനാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു. കല്‍പ്പറ്റ ജനറല്‍ മണ്ഡലത്തില്‍ സി.എ. റഫീഖും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍.വി. പ്രകൃതിയുമാണ് മത്സരിക്കുന്നത്. കണിയാമ്പറ്റ സ്വദേശിയും പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റുമാണ് 46കാരനായ റഫീഖ്.…
