എൻ എസ് എസ് സ്കൂൾ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എൽ കെ ജി മുതൽ പന്ത്രണ്ടാം തരം വരെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ…
