‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി
കൊച്ചി: തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ മനസ് തിരിച്ചറിഞ്ഞയാള്‍ എന്ന് അറിയപ്പെടുന്ന ശശീന്ദ്രന്‍ ആ ബാലന്റെ…
