ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്
വയനാട്: പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷകനായിരുന്ന ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അനുശോചന സന്ദേശത്തില് പറഞ്ഞു.തലമുറകളുടെ കാര്ഷിക ഓര്മകള്ക്ക് കാവല് നിന്ന കര്ഷകനായിരുന്നു ചെറുവയല് രാമന്. അന്യംനിന്നുപോകുമായിരുന്ന പാരമ്പര്യ നെല്വിത്തിനങ്ങളെ സ്വന്തം…
