മലയാള ഐക്യവേദി ജില്ലാ സമ്മേളനം
കൽപ്പറ്റ : കേരളത്തിലെ ഭരണഭാഷ പൂർണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളിലെയും ഔദ്യാഗിക ഭാഷ പൂർണ്ണമായും മലയാളത്തിലാക്കണം. ഭരണഭാഷ മാതൃഭാഷയാക്കുന്നത് സംബന്ധിച്ച മുൻ ഉത്തരവുകൾ…
