ഷാന്‍ വധക്കേസ്; വിചാരണ ആരംഭിച്ചു, പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വന്‍ അഭിഭാഷക നിര
2026 നവംബർ 5 വ്യാഴം ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.…
