Category: Uncategorized

അൽഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യം:ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

വെള്ളമുണ്ട:അൽ ഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യമാണെന്ന്ജാമിഅ മർകസ് കുല്ലിയ മുദരിസ്സും‘സുന്നി വോയ്സ്’ മാഗസിൻ എഡിറ്ററുമായഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു.അൽഫുർഖാൻ 228 മത് സ്വലാത്ത് മജ്ലിസ്സുംശൈഖ് രിഫാഈ, അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ സദസ്സും ഉദ്ഘാടനം ചെയ്തു…

അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം: സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ

കോഴിക്കോട്: അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമാക്കി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. എൻ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.…

മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയതോടെ പ്രതിദിനം ആയിരക്കണക്കിന്…

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചു- ട്രംപിന്റെ പ്രഖ്യാപനം

2026 നവംബർ 10 ചൊവ്വ വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.…

മന്ത്രി ഓഫീസിനെതിരേ വ്യാജരേഖയുണ്ടാക്കാൻ ശ്രമം? സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും

2026 നവംബർ 10 ചൊവ്വ തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും. മന്ത്രി ഓഫീസിനെതിരെ കള്ളരേഖകൾ ഉണ്ടാക്കാൻ മുൻ കമ്മീഷണർ ശ്രമിച്ചെന്നാണ് സംശയം. പരാതി പോലീസിന് കൈമാറാനും ആലോചനയുണ്ട്. തിങ്കളാഴ്ചയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ആരോൺ കോശി…

മകന്റെ അടുത്ത് പടക്കം പൊട്ടിച്ചത് അച്ഛന് ഇഷ്ടമായില്ല; ഡല്‍ഹിയില്‍ പതിനഞ്ചുകാരനെ തല്ലിക്കൊന്നു

2026 നവംബർ 10 ചൊവ്വ ന്യൂഡൽഹി: മകന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ 42കാരനായ ഒരാളെ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൽജീത് നഗറിലെ…

കായിക പ്രതിഭകളെ അനുമോദിച്ചു

ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച കായിക പ്രതിഭകളെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. 2026-27 അധ്യയന…

ഗൾഫിൽ നിന്ന് പുതിയ ഐഫോൺ കൊണ്ടുവരുന്നോ? പ്രവാസികൾ ഈ കസ്റ്റംസ് നിയമം അറിയണം

2026 നവംബർ 9 തിങ്കൾ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ ലഗേജിലെ പ്രധാന ആകര്‍ഷണം ഇപ്പോള്‍ ഐഫോണ്‍ 18 പ്രോ ആയിരിക്കും. പുതിയ ഐഫോണുകളുമായി എത്തുന്ന ഗള്‍ഫ് പെട്ടികളാണ് നാട്ടിലെ ട്രെന്‍ഡ്. എന്നാല്‍ വിമാനയാത്രയിലെ പുതിയ വിവാദവും ഐഫോണ്‍ തന്നെ. അതിന് കാരണമാകുന്നത്…

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന്റെ അനുമതി സർക്കാർ റദ്ദാക്കി

2026 നവംബർ 9 തിങ്കൾ തിരുവനന്തപുരം∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് അനുമതി നല്‍കിയ എക്‌സൈസ് മുന്‍ കമ്മിഷണര്‍ സീറാം സാംബശിവ റാവുവിന്റെ നടപടി സര്‍ക്കാര്‍ റദ്ദാക്കി. വിഷയം വിവാദമായതിനു പിന്നാലെ സാംബശിവ റാവുവിന്റെ കസേര തെറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍…

സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ടി പി രാമകൃഷ്ണൻ തുടരും; കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ

2026 നവംബർ 9 തിങ്കൾ കോട്ടയം: സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ്…