എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: ലഹരിമുക്ത ക്യാമ്പസും ആരോഗ്യമുള്ള യുവതലമുറയെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ ‘തൂഫാൻ-തണ്ടർ കമാൻഡോസ് ഓറിയൻ്റേഷൻ സെമിനാർ’ സംഘടിപ്പിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെയും വിമുക്തി ആൻ്റി നാർക്കോട്ടിക് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.എക്സൈസ് വിമുക്തി മിഷൻ…
