സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു
മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ഫാ.ജി. കെ.എം. കണിയാരം ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിച്ച ഹാൻഡ്ബോൾ ടീമിന് വിമുക്തി മിഷൻ വയനാട് ജില്ലാ മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത്…
