1.8 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി
2026 നവംബർ 23 തിങ്കൾ കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലിക്കെതിരെ കൂടുതൽ തെളിവുകൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷറഫലിയുടെ നോവസ് സോക്കർ അക്കാദമിക്ക് നൽകിയ തുക ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ.…
