അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍; ബിസ്ലേരിയുടെ കുപ്പിവെള്ളത്തിനെതിരെ ഭക്ഷ്യസുരക്ഷാ നടപടി
2026 നവംബർ 23 തിങ്കൾ ന്യൂഡല്‍ഹി: പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ എഫ്എസ്എസ്എഐ. കുപ്പിവെള്ള സാമ്പിള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിസ്ലേരി…
