സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, വൈകീട്ട് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞു; 1,13,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 280 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 520 രൂപയാണ് കുറഞ്ഞത്. 1,12,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. വൈകീട്ട് ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,090 രൂപയാണ് ഒരു ഗ്രാം…
