തോട്ടം തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി
മേപ്പാടി: കേരളത്തിലെ മുന്നര ലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികളുടെ വേതനം അധ്വാനഭാരം വർധിപ്പിക്കാതെ പുതുക്കി നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട് എസ്റ്റേറ്റ്ലേബർ യൂണിയൻ (സി.ഐ.ടി.യു) കൽപറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് മേപ്പാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ പത്ത് വർഷമായി…
