ദേശീയ സ്കൂൾ ഗുസ്തിയിൽ സയ്യിദത്ത് ആയിഷ നാഫിയക്ക് വെങ്കലം.
കണിയാരം: ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണിയാരം ഫാ.ജി.കെ.എം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സയ്യിദത്ത് ആയിഷ നാഫിയ പി.എം നാടിന് അഭിമാനമായി മാറി. തന്റെ പിതാവ് മനാഫ് തങ്ങൾ, പിതൃസഹോദരൻ ജമാലുദ്ധീൻ എന്നിവരുടെ…
