ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്
പുതുശ്ശേരി: തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വെച്ച് ബൈക്കിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. പുത്തൻ വീട്ടിൽ ദേവകി (65) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ അലൂമിനിയം പാത്ര വിൽപ്പനക്കാരനായ പാലക്കാട് സ്വദേശി രാജേഷ് സഞ്ചരിച്ച ബൈക്ക് ഇവരെ…
